amma
2011 മാർച്ച് 26, ശനിയാഴ്‌ച
പാര്‍ട്ടിയും വിശ്വാസവും
വിശ്വാസം സംരക്ഷിക്കാന്‍ പറ്റാത്തതിനാല്‍ പാര്‍ട്ടി വിടുന്നു എന്ന് സിന്ദു ജോയ്.മാനവികത വിശ്വാസം ആകിയ ഒരു പാര്‍ടിയാണ് തന്റെതെന്നുള്ള ബോധം ഇല്ലാത്തതാണ് ഇതിനു കാരണം .മതാന്മഗത വര്‍ദ്ധിക്കുകയും മാനവികത നഷ്ട്ടമാകുകയും ചയ്യുന്നതിന്റെ മാറ്റങ്ങളാണ് ഇത് കാണിക്കുന്നത്
2009 മേയ് 4, തിങ്കളാഴ്‌ച
പട്ടിയാവാനുണ്ടോ ?
പട്ടിയാവാനുണ്ടോ ?
ജര്‍മന്‍ ഷെപ്പേര്‍്ഡ് ആവാം
ഡൊബര്‍്മാനാവാം
അല്‍്സെഷനാവാം
നാടന്‍ പട്ടിയാവാം
തെണ്ടി പട്ടിയാവാം
കുരയ്ക്ക്ണം...... അത്രമാത്രം
വരുന്നത്
ഗാട്ടുകരാറാവാം
ആഗോള വല്‍ക്കരണം ആവാം
സ്വകാര്യ വല്‍ക്കരണം ആവാം
ആണവ കരാറാവാം
ഫോറിന്‍ ഫണ്ടിംഗ് ആവാം
ഫോറിന്‍ ഡയറക്ട് ഇന്വേസ്റ്മെന്റ്റ് ആവാം
കുരയ്ക്ക്ണം.....അത്രമാത്രം
അകത്തു
സുരക്ഷിതമായി ഉറങ്ങുന്നവരുണ്ട്
സന്തോഷത്തോടെ രമിക്കുന്നവരുണ്ട്
ഏകാഗ്രതയോടെ പഠിക്കുന്നവരുണ്ട്
കാല്‍പ്പെരുമാറ്റം കേള്‍്പ്പിക്കാത്ത
കള്ളന്‍ പോലും ഉണ്ട്.
എന്താ ...പട്ടിയാവാനുണ്ടോ ?
ജര്‍മന്‍ ഷെപ്പേര്‍്ഡ് ആവാം
ഡൊബര്‍്മാനാവാം
അല്‍്സെഷനാവാം
നാടന്‍ പട്ടിയാവാം
തെണ്ടി പട്ടിയാവാം
കുരയ്ക്ക്ണം...... അത്രമാത്രം
വരുന്നത്
ഗാട്ടുകരാറാവാം
ആഗോള വല്‍ക്കരണം ആവാം
സ്വകാര്യ വല്‍ക്കരണം ആവാം
ആണവ കരാറാവാം
ഫോറിന്‍ ഫണ്ടിംഗ് ആവാം
ഫോറിന്‍ ഡയറക്ട് ഇന്വേസ്റ്മെന്റ്റ് ആവാം
കുരയ്ക്ക്ണം.....അത്രമാത്രം
അകത്തു
സുരക്ഷിതമായി ഉറങ്ങുന്നവരുണ്ട്
സന്തോഷത്തോടെ രമിക്കുന്നവരുണ്ട്
ഏകാഗ്രതയോടെ പഠിക്കുന്നവരുണ്ട്
കാല്‍പ്പെരുമാറ്റം കേള്‍്പ്പിക്കാത്ത
കള്ളന്‍ പോലും ഉണ്ട്.
എന്താ ...പട്ടിയാവാനുണ്ടോ ?
2009 മാർച്ച് 29, ഞായറാഴ്‌ച
പരിചെയപ്പെടുത്തല്‍
http://umbachy.blogspot.com/ അതാണ് ബ്ലോഗിന്റെ പേരു .കവിത ഇഷ്ട്ടപ്പെടുന്ന എല്ലാവരും തീര്ച്ചയായും ഈ ബ്ലോഗ് സന്ദര്‍ശിക്കണം .
2009 മാർച്ച് 21, ശനിയാഴ്‌ച
പരിചയപ്പെടുത്തല്‍
kakkat.blogspot.കോം നല്ല കിടിലന്‍ ഫോട്ടോസ് കാണണമെഗില് ഇതു സന്നര്ശിക്കാം .ഭുത കാല ക്കുളിര്‍ എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്തനാണ് .
പരിചയപ്പെടുത്തല്‍
mazhajalakam.blogspot.comഇതാണ് ആ ബ്ലോഗിന്റെ പേരു ..എത്ര പച്ചില തിന്നിട്ടാണ് ഒരു വേപ്പില കണ്ടെതിയട്ടുണ്ടാവുക,അതിനാല്‍ ബ്ലൊഗുലകട്തിലെ കവിതകള്‍ വായിച്ചു ബോറടിചിരികുംബോളും എനിക്ക് തീരെ പരിഭവമില്ല....മഴജാലകം പോലുള്ള മികച്ച കവിതകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടല്ലോ .എന്റെ സുഹൃത്തുക്കള്‍ എല്ലാം ഈ കവിതകള്‍ വായിച്ചിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു .അത്രയ്ക്ക് മികച്ചത് ആണിവ .
2009 മാർച്ച് 19, വ്യാഴാഴ്‌ച
പരിചയപ്പെടുത്തല്‍
ഡബ്ലു ഡബ്ല്യു ഡബ്ലിയു .ബെര്‍്ലി ത്തരങ്ങള്‍ .കോം എന്നാണ് ആ ബ്ലോഗിന്റെ പേരു ,ഇതിനോടകംബെര്‍ലി തോമസിന്റെ ബ്ലോഗുകള്‍ ബ്ലോഗുലകത്തില്‍ സ്രെദേയം ആയിട്ടുണ്ടെങ്ങിലും എന്റെജെംഗ്ഷനിലെ സുഹ്രുതുക്കള്‍്ക്കു വേണ്ടി അറിയിക്കുകയാണ് .അര്‍ത്ഥ സംപുഷ്ട്ടവും ചിരിപ്പിച്ചു കൊണ്ടുചിന്തിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വ്വം എഴുത്ത് കാരില്‍ ഒരാളാണ് ബെര്‍ലി .അത്ഭുത പെടുത്തുന്ന നര്‍മബൊധം തന്നെയാണ് അയാളുടെ തുരുപ്പ് ചീട്ട് .വായിക്കു വായനയുടെ പുതു ലോകത്തേയ്ക്ക് കടക്കു....
2009 മാർച്ച് 11, ബുധനാഴ്‌ച
പരിചയ പ്പെടുത്തല്‍
കാവ്യാ തളിരുകള്‍ എന്നാണ് ആ ബ്ലോഗിന്റെ പേരു .
നല്ല കാവ്യാ ഗുണമുള്ള കവിത .ഭാഷയ്ക്ക് ഒരു പുതു വാഗ്ദനം.സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമെന്ന്കരുതുന്നു.ബ്ല്ഗുകളുടെ പ്രളയത്തില്‍ മുങ്ങിപ്പോവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
നല്ല കാവ്യാ ഗുണമുള്ള കവിത .ഭാഷയ്ക്ക് ഒരു പുതു വാഗ്ദനം.സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമെന്ന്കരുതുന്നു.ബ്ല്ഗുകളുടെ പ്രളയത്തില്‍ മുങ്ങിപ്പോവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
2009 മാർച്ച് 3, ചൊവ്വാഴ്ച
ജനനം
എന്തെ ഞാന്‍ കാബൂളില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ബാഗ്ദാതില്‍, രാമല്ലയില്‍,സരജെവോയില്‍,ചെച്നിയയില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ടിബറ്റില്‍,കിളിനോച്ചിയില്‍ ,കാര്‍ഗിലില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ഒരു ആദിവാസി ആയി പോലും ജനിച്ചില്ല
എന്തെ ഞാന്‍ ബാഗ്ദാതില്‍, രാമല്ലയില്‍,സരജെവോയില്‍,ചെച്നിയയില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ടിബറ്റില്‍,കിളിനോച്ചിയില്‍ ,കാര്‍ഗിലില്‍ ജനിച്ചില്ല
എന്തെ ഞാന്‍ ഒരു ആദിവാസി ആയി പോലും ജനിച്ചില്ല
കാലം
ബോധമില്ലാത്ത യൌവനം ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ്
കോലായ പൊളിച്ചു റൂം പണിതു
വരാന്തയുടെ ചുവരില്‍ തൂക്കിയിട്ടിരുന്ന
മുഴുവന്‍ ബ്ലാക്ക് &വൈറ്റ് ഫോട്ടോസും
കൂട്ടിയിട്ട് കത്തിച്ചു
മച്ചിലേയ്കുള്ള ഏണി എടുത്തു മാറ്റി
പൂക്കളുണ്ടാവാത്ത ചെടികളെ പിഴുതെറിഞു
വിറകുപുര ചാംബലാക്കി
മുറ്റത്തുണ്ടായിരുന്ന കക്കൂസ് അകത്തു പ്രാര്‍്ഥനാ മുറിയ്ക്കടുത്ത്
ഇതുകൊണ്ടും പറ്റാതായപ്പോള്‍
അപ്പനേം അമ്മയേയും വീട്ടില്‍ ഉപേക്ഷിച്ചു u.s. പൌരത്വം നേടി
കോലായ പൊളിച്ചു റൂം പണിതു
വരാന്തയുടെ ചുവരില്‍ തൂക്കിയിട്ടിരുന്ന
മുഴുവന്‍ ബ്ലാക്ക് &വൈറ്റ് ഫോട്ടോസും
കൂട്ടിയിട്ട് കത്തിച്ചു
മച്ചിലേയ്കുള്ള ഏണി എടുത്തു മാറ്റി
പൂക്കളുണ്ടാവാത്ത ചെടികളെ പിഴുതെറിഞു
വിറകുപുര ചാംബലാക്കി
മുറ്റത്തുണ്ടായിരുന്ന കക്കൂസ് അകത്തു പ്രാര്‍്ഥനാ മുറിയ്ക്കടുത്ത്
ഇതുകൊണ്ടും പറ്റാതായപ്പോള്‍
അപ്പനേം അമ്മയേയും വീട്ടില്‍ ഉപേക്ഷിച്ചു u.s. പൌരത്വം നേടി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)