2009 മാർച്ച് 11, ബുധനാഴ്‌ച

പരിചയ പ്പെടുത്തല്‍

കാവ്യാ തളിരുകള്‍ എന്നാണ് ബ്ലോഗിന്റെ പേരു .
നല്ല കാവ്യാ ഗുണമുള്ള കവിത .ഭാഷയ്ക്ക്‌ ഒരു പുതു വാഗ്ദനം.സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമെന്ന്കരുതുന്നു.ബ്ല്ഗുകളുടെ പ്രളയത്തില്‍ മുങ്ങിപ്പോവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

1 അഭിപ്രായം:

  1. നന്ദിസുഹൃത്തേ....മിഴികള്‍നനച്ചൂ ഈ നിഷ്ക്കളങ്കമായ പരിചയപ്പെടുത്തല്‍. കാവ്യലോകത്തെ ഒരു ചെറിയതളിരിലയ്ക്കിതുവിലമതിക്കാനാവാത്ത പുരസ്ക്കാരമെന്നു പറഞ്ഞുകൊള്ളട്ടേ....

    മറുപടിഇല്ലാതാക്കൂ