2009 ഫെബ്രുവരി 28, ശനിയാഴ്‌ച

അമ്മ

തട്ടിപ്പറിച്ച് ഓടുന്നത് ,പാത്രത്തില്‍
ചിരവിയിട്ട തെങ്ങാപ്പിര മാത്രവുമായിട്ടല്ല
അമ്മയുടെ സ്നേഹവും കൂടിയാണ്

ചൂണ്ടാണിവിരലിലെ മുറിക്കിപ്പിടുത്തം വിടുവിച്ച്
ഓടുന്നത് സ്വാതന്ദ്ര്യത്തിലെയ്ക്ക് മാത്രമല്ല
അച്ഛന്റെ പ്രതീക്ഷയുടെ ലോകത്തേയ്ക്ക് കൂടിയാണ്

3 അഭിപ്രായങ്ങൾ: