2009 മേയ് 4, തിങ്കളാഴ്‌ച

പട്ടിയാവാനുണ്ടോ ?

പട്ടിയാവാനുണ്ടോ ?
ജര്‍മന്‍ ഷെപ്പേര്‍്ഡ് ആവാം
ഡൊബര്‍്മാനാവാം
അല്‍്സെഷനാവാം
നാടന്‍ പട്ടിയാവാം
തെണ്ടി പട്ടിയാവാം
കുരയ്ക്ക്ണം...... അത്രമാത്രം
വരുന്നത്
ഗാട്ടുകരാറാവാം
ആഗോള വല്‍ക്കരണം ആവാം
സ്വകാര്യ വല്‍ക്കരണം ആവാം
ആണവ കരാറാവാം
ഫോറിന്‍ ഫണ്ടിംഗ്‌ ആവാം
ഫോറിന്‍ ഡയറക്ട് ഇന്വേസ്റ്മെന്റ്റ്‌ ആവാം
കുരയ്ക്ക്ണം.....അത്രമാത്രം
അകത്തു
സുരക്ഷിതമായി ഉറങ്ങുന്നവരുണ്ട്
സന്തോഷത്തോടെ രമിക്കുന്നവരുണ്ട്
ഏകാഗ്രതയോടെ പഠിക്കുന്നവരുണ്ട്
കാല്‍പ്പെരുമാറ്റം കേള്‍്പ്പിക്കാത്ത
കള്ളന്‍ പോലും ഉണ്ട്.
എന്താ ...പട്ടിയാവാനുണ്ടോ ?

10 അഭിപ്രായങ്ങൾ:

  1. givers are so minimum at any point of time and the majority is always customers. So the providers can be neglignet and consider there is only one category customers- the general public. These dogs go from public. It could have been so nice if dogs do never bite public. As the givers are invisible the the dogs get "ATHMASANTHY" by biting the most visible and near "public"

    മറുപടിഇല്ലാതാക്കൂ
  2. givers are so minimum at any point of time and the majority is always customers. So the providers can be neglignet and consider there is only one category customers- the general public. These dogs go from public. It could have been so nice if dogs do never bite public. As the givers are invisible the the dogs get "ATHMASANTHY" by biting the most visible and near "public"

    മറുപടിഇല്ലാതാക്കൂ
  3. nannaavum
    kurachu koodi sradhkkanam

    vaachalatha ozhivaakkaan sradhikku

    blog mothathil oru neatness illa
    lot of text preaded allover web page please arrgange properly it will help us for smooth reading

    with warm regards

    santhosh pallassana

    മറുപടിഇല്ലാതാക്കൂ
  4. It gives me a lot of thinking on it and huge light to the topic confusing me for long time

    മറുപടിഇല്ലാതാക്കൂ
  5. ഒരു പട്ടിയുടെ കുരയിലൂടെ, ഇന്നത്തെ തലമുറയെ കോരിയിട്ടിരിക്കുന്നത് വളരെ തന്മയത്വമായി, അവതരിപ്പിച്ചിരിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ ഇത്തരം അവതരണങ്ങള്‍ നാമാരാണെന്നു ഉറക്കെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍. പക്ഷെ, കുറെ പട്ടികള്‍ ഒത്തു കൂടുമ്പോള്‍ അവരോതോരുമിച്ചു ഓരിയിടുമ്പോളുണ്ടാകുന്ന ആരോചക ശബ്ദങ്ങളായി ഈ അഭിനന്ദനങ്ങള്‍ മാറാതിരിക്കാന്‍ ശ്രമിക്കുക. കുരക്കുക... കഴിയുന്നത്ര വ്യത്യസ്തമായി...

    മറുപടിഇല്ലാതാക്കൂ
  6. ഒരു പട്ടിയുടെ കുരയിലൂടെ, ഇന്നത്തെ തലമുറയെ കോരിയിട്ടിരിക്കുന്നത് വളരെ തന്മയത്വമായി, അവതരിപ്പിച്ചിരിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ ഇത്തരം അവതരണങ്ങള്‍ നാമാരാണെന്നു ഉറക്കെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍. പക്ഷെ, കുറെ പട്ടികള്‍ ഒത്തു കൂടുമ്പോള്‍ അവരോതോരുമിച്ചു ഓരിയിടുമ്പോളുണ്ടാകുന്ന ആരോചക ശബ്ദങ്ങളായി ഈ അഭിനന്ദനങ്ങള്‍ മാറാതിരിക്കാന്‍ ശ്രമിക്കുക. കുരക്കുക... കഴിയുന്നത്ര വ്യത്യസ്തമായി...

    മറുപടിഇല്ലാതാക്കൂ
  7. harish and dixon told me the comments they posted for this gone into ...i dont know what happend

    മറുപടിഇല്ലാതാക്കൂ